ഉമ്മൻ ചാണ്ടി തുല്യതയില്ലാത്ത ജനകീയ നേതാവ്: മാത്യു കുഴൽ നാടൻ:



 പകരക്കാരനില്ലാത്ത
ഉമ്മൻ ചാണ്ടി 
പ്രകാശനം ചെയ്തു.

ഷാർജ:                                   
07/11/23/

ഉമ്മൻ ചാണ്ടി വിടപറഞ്ഞെങ്കിലും
അദ്ദേഹത്തിന്റെ
ആദർശങ്ങളും സന്ദേശങ്ങളും
കാലാതിവർത്തിയായി
നിലനിൽക്കുമെന്നും
ഒരു ജനകീയ നേതാവുമായിരുന്നു
എന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.
രാജ്യാന്തര പുസ്തകമേളയിൽ
ടി.സിദ്ദീഖ് എഡിറ്റു ചെയ്ത
"പകരക്കാരനില്ലാത്ത ഉമ്മൻ ചാണ്ടി " എന്ന കൃതി
പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയിലെ സാമൂഹികപ്രവർത്തകൻ
അശ്റഫ് താമരശ്ശേരി
പുസ്തകം ഏറ്റുവാങ്ങി.
സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം പബ്ലിഷിംഗ് ഹൗസ് ) അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. നിർവഹകസമിതി അംഗം
എം.ലിജു, മുസ്തഫ മുട്ടുങ്ങൽ , സി.കെ. കുഞ്ഞബ്ദുല്ല, പുന്നക്ക ൻ
മുഹമ്മദലി, റിയാസ് കാന്തപുരം, ശറഫുദ്ദീൻ തൂമ്പൻ , ഗഫൂർ ബേക്കൽ
എന്നിവർ സംബന്ധിച്ചു.

മീഡിയ വേൾഡ് ലൈവ് ന്യൂസ് ടീ.പി.എസ്. ഷാർജ

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരസ്യംങ്ങൾ കുറഞ്ഞ ചിലവിൽ ഞങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നു


Post a Comment

0 Comments