ഷാർജ:
05/11/23
അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് വചനം പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ജി.പി.കുഞ്ഞബ്ദുല്ലയുടെ
മാപ്പിളപ്പാട്ടിൻ വർണ ചരിത്രം എന്ന കൃതി
പ്രമുഖ മാധം പ്രവർത്തകൻ കമാൽ വരദൂർ പ്രകാശനം ചെയ്തു.
മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ആദ്യ പ്രതി ഏറ്റുവാങ്ങി.
ജി.പി.കുഞ്ഞബ്ദുല്ല, ഡോ.പി.കെ. പോക്കർ
,ശമീർ ശർവാനി, ആലി പി.
നിയാസ് , ഫ നസ് തലശ്ശേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് ടീ.പി.എസ്. ഷാർജ
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്
0 Comments