26/11/2023-
കോഴിക്കോട്-
വിദ്വേഷ പ്രചാരണം നടത്തി രാജ്യത്ത് വർഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയും പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രവസ്തുതകളെ നീക്കം ചെയ്യുന്ന ഹിന്ദുത്വ അനുകൂല ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യുന്ന മോഡി സർക്കാരിനെതിരെയും , അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ കടക്കെണിയിലാഴ്ത്തിയ പിണറായിയുടെ ദുർഭരണത്തിനെതിരെയും
27ന് തിങ്കളാഴ്ച നാദാപുരത്ത് നിന്ന് ആരംഭിക്കുന്ന യൂത്ത് ലീഗ് മാർച്ചിനോടനു ബന്ധച്ച് നടത്തുന്ന കലാപരിപാടികൾ കേരള കലാലീഗ് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
കേരള കലാ ലീഗ് സംസ്ഥാന ചെയർമാൻ തൽഹത്ത് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു
ഈ മാസം 27ന് നാദാപുരത്ത് നിന്ന് ആരഭിക്കുന്ന യൂത്ത് ലീഗ് യാത്രയിൽ കലാലീഗിന്റെ കലാവിരുന്നിന്റെ നടത്തിപ്പിനായി
കെ.കെ കോയ കോവൂരിനെയും. കോഡിനേറ്ററായും.
അബ്ദുല്ല കുട്ടി ചെറൂപ്പയെ
സബ് കോഡിനേറ്ററായും തിരഞ്ഞെടുത്തു.
കലാ ലീഗ് ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി.
പ്രവാസി ലീഗ് ടി. കെ. അബ്ദുല്ല കോയ.
ജലാൽ കൊടുവള്ളി.
റഷീദ് നാസ് കുറ്റിക്കാട്ടൂർ. മണ്ഡലം സെക്രട്ടറി മുജീബ് എടക്കണ്ടി. എ.എം.എസ്.അലവി. അസീസ് ബികെ. ശറഫുന്നിസ പാറയിൽ. ഉമ്മയ്യ കുതിരാടം. പി.ടി.സുബൈദ. എന്നിവർ സംസാരിച്ചു.
കെ കെ കോയ ചർച്ച ഉദ്ഘാടനം ചെയ്തു.
കലാ ലീഗ് ജില്ലാ പ്രസിഡന്റ് സുബൈർ നെല്ലൂളി അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി മുനീറത്ത് ടീച്ചർ സ്വാഗതവും
ജില്ലാ ട്രഷറർ അബ്ബാസ് താമരശ്ശേരി നന്ദിയും പറഞ്ഞു.
കലാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ചെറൂപ്പ.
ജലാൽ കൊടുവള്ളി.
ഫൗസിയ പനങ്ങാട്.
റഷീദ് നാസ് കുറ്റിക്കാട്ടൂർ
ഉമ്മർ മാവൂർ.
യൂനുസ് തെങ്ങിലക്കടവ്.
ഇക്ബാൽ മാഷ് കൊടുവള്ളി.
മുക്താർ കൊടുവള്ളി.
ഷക്കീർ ഹുസൈൻ
ശ്രീകല കോഴിക്കോട്
നൗഷാദ് ഫറോക്ക് കോളേജ് . സൈഫുദ്ദീൻ പെരുവയൽ. മുഹമ്മദ് പൂവാട്ട്പറമ്പ്.
മഹിഷും കുറ്റിക്കാട്ടൂർ
ഹമീദ് പൂവാട്ടുപറമ്പ്. അസ്മ നല്ലളം.
ബഷീർ കൽപള്ളി അനൗൺസറായും യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.
27 . 11. 2023 നാദാപുരത്ത് നടത്തുന്ന ഉദ്ഘാടന പരിപാടിയിൽ
കെ.കെ. കോയ. സുബൈർ നെല്ലൂളി. മുജീബ് എടക്കണ്ടി. ഹമീദ് പുവ്വാട്ടുപറമ്പ്.
അബ്ദുല്ല കുട്ടി ചെറൂപ്പ.
ജലാൽ കൊടുവള്ളി.
സൈഫുദ്ദീൻ പെരുവയൽ.
മർഹബ ഇശൽ സലിം പെരുമണ്ണ.
യൂനുസ് തെങ്ങിലകടവ് എന്നിവർ
കലാപരിപാടികൾക്ക് നേതൃത്വം നൽകും.
കലാ ലീഗിന്റെ ജില്ലാ ഭാരവാഹികളും യൂത്ത് ലീഗിന്റെ മറ്റു നേതാക്കളും പങ്കെടുക്കുമെന്ന്
കലാ ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരിസരത്തുള്ള വായനക്കാരിലേക്ക് എത്തിക്കുന്നു
മീഡിയ വേൾഡ് ലൈവ് ന്യൂസ്
താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
0 Comments