മഹാത്മജി ഫലസ്തീനികളോടൊപ്പം നിന്നു. എം.എം.ഹസ്സൻ.

media world live news Kozhikode 


ഷാർജ:                                   
06/11/23

ജനിച്ച മണ്ണിന്റെ സ്വാതന്ത്യത്തിനായ് പൊരുതുന്ന ജനതക്കൊപ്പമായിരുന്നു
ഗാന്ധിജിയെന്ന് യു.ഡി.എഫ്. കൺവീനർ
എം.എം. ഹസ്സൻ.
ഓരോ രാജ്യവും അവരവരുടേത് പോലെ
ഫലസ്തീനും അവരുടെതാണ്.
അഹിംസയിലും മതേതരത്വത്തിലും വിശ്വസിക്കുകയും അതിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ഗാന്ധിജി . ഇന്ന് അസഹിഷ്ണുതയുടെയും
വർഗീയതയുടെയും പ്രസരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്.


ശാന്തിയുടേയും സമാധാനത്തിന്റേയും ശാന്തി മന്ത്രമായ ഗാന്ധിയൻ ദർശനങ്ങൾ കാലാ ദേശാന്തരങ്ങൾക്കതീതവും കാലഹരണപ്പെടാത്തു തുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ പുസ്തകശാലയിലയിൽ നടന്നു വരുന്ന ഗാന്ധി സ്മൃതി പരമ്പരയിൽ 5ാം ദിവസം പങ്കെടുത്ത് സംസാരിക്കുകയായി അദ്ദേഹം 
ഇൻ കാസ് വൈ.പ്രസിഡൻറ് ടി.എ. രവീന്ദ്രൻ , സുരേന്ദ്രൻ പാറക്കടവ്, റഹ്മാൻ കാസിം. പ്രമോദ് പെരുവമ്പ്, ഷാഗിൻ എന്നിവർ സംബന്ധിച്ചു
പി.ആർ. പ്രകാശ് സ്വാഗതവും പ്രഭാകരൻ പന്ത്രോളി നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഷാർജ

Post a Comment

0 Comments