പ്രണയം പൂക്കുന്ന അധോലോകം പ്രകാശനം ചെയ്തു



ഷാർജ:
06/11/23

പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ്
ബാപ്പു വെള്ളിപറമ്പിന്റെ
പുതിയ നോവൽ
" പ്രണയം പൂക്കുന്ന അധോലോകം :
എന്ന കൃതി നോവലിസ്റ്റ് കെ.പി.സുധീര
പ്രകാശനം ചെയ്തു.
ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ
നടന്ന ചടങ്ങിൽ
മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ , നവാസ് കണ്ണൂർ,
സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം പബ്ളിഷിംഗ് ഹൗസ് ) എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് വചനം പബ്ളിഷിംഗ് ഹൗസ് ആണ്
പ്രസാധകർ
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഷാർജ ടീ.പി.എസ്.
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്

Post a Comment

0 Comments