കുറ്റിക്കാട്ടൂർ
26/01/2024
കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മറ്റിക്ക് കീഴിൽ നടത്തപ്പെടുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദീഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
ആർ വി.കുട്ടിഹസ്സൻ ദാരിമി,
സി എച്ച് സെൻ്റർ പ്രസിഡണ്ട് കെ.പി.കോയ ഹാജി,
പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പൊതാത്ത് മുഹമ്മദ് ഹാജി,
ജമാഅത്ത് കമ്മറ്റി പ്രസിഡണ്ട് പേങ്കാട്ടിൽ അഹമ്മദ് ഹാജി, ജന.സെക്രട്ടറി എ.പി.സലീം ഹാജി, വൈ. പ്രസിഡണ്ട് കെ.മരക്കാർ ഹാജി, എൻ.കെ.യൂസ് ഫ് ഹാജി,മുജീബ് റഹ്മാൻ ഇടക്കണ്ടി, ഇ.എം.കോയ ഹാജി എടവന, ടി.കെ.അബൂബക്കർ ഹാജി, തിരുമംഗലത്ത് കുഞ്ഞിക്കോയ, ചേറ്റൂർ സലീം ഹാജി, ചേറ്റൂർഖാദർ ഹാജി, മാകിനിയാട്ട് മരക്കാർ ഹാജി, ഡോ.മുഹമ്മദ് കോയ,ഷമീർ പാർക്, റഷീദ് നാസ്, കെ.കെ.ആലി, മേലടിക്കൽ ഹംസ, കലങ്ങോട്ട് ബാവ ,ഗഫൂർ ആനക്കുഴിക്കര ,പൊക്കരത്ത് മുഹമ്മദ്, പുതിയോട്ട് പറമ്പ് ബാവ ,പുതിയോട്ടിൽ മുഹമ്മദ്, ചാലിയറക്കൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകളും പരസ്യങ്ങൾ ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക
9633346448
www.mediaworldlive.com
Kozhikode
0 Comments