കോഴിക്കോട്:
05/03/2024
പത്ര ഏജൻ്റുമാരുടെ കൺവെൻഷൻ നാളെ
കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ നടക്കും.
ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷനാണ് നാളെ നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വൈകുന്നേരം 3 ന് ഇൻ്റോർ സ്റ്റേഡിയം ഹാളിലാണ് പരിപാടി.
കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന വാഡ്സആപ് നമ്പറിൽ അയക്കുക
9633346448
media world live news Kozhikode
www.mediaworldlive.com
0 Comments