സമരയാത്രക്ക് കലാലീഗിന്റെ ഫാമിലി മീറ്റ് ( കലാമിയയിൽ ) സ്വീകരണം നൽകി

media world live news Kozhikode 


കോഴിക്കോട്:
01/03/2024

കുന്ദമംഗലം നിയോജക മണ്ഡലം കേരളാ കലാ ലീഗ് സംഘടിപ്പിച്ച ഫാമിലി മീറ്റ് - കലാമിയ യിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കന്മാർ നയിക്കുന്ന സമരയാത്രക്ക് ഉജ്വല സ്വീകരണം നൽകി.



ജാഥാ നായകൻ കെ.മൂസ മൗലവിക്കും  ,ഉപനായകൻ ഹംസ മാസ്റ്റർക്കും സുബൈർ നെല്ലൂളി, സമര ഡയരക്ടർ                   ഒ ഹുസൈന് ഹമീദ് പൂവ്വാട്ട് പറമ്പും ,കോർഡിനേറ്റർ വി.പി.മുഹമ്മദ് മാസ്റ്റർക്ക് മുജീബ് റഹ്മാൻ ഇടക്കണ്ടിയും ഹാരാർപ്പണം നടത്തി. 
ജാഥാസ്ഥിരാംഗങ്ങളായ
എ.കെ.ഷൗക്കത്ത്, കെ.കെ.കോയ ഹാജി, അഹമ്മദ് കുട്ടി അരയങ്കോട്,
മജീദ് ബേപ്പൂർ,
ഐ.സൽമാൻകുഞ്ഞിമരക്കാർ മലയമ്മ, എം.പി.സലീം,മുഹമ്മദ് കോയ കായലം, സി.ടി ഷരീഫ് തെങ്ങിലക്കടവ്,     
                                                            

ഹബീബ് ചെറൂപ്പ,
തെൽഹത്ത് കുന്ദമംഗലം, മുനീറത്ത് ടീച്ചർ, ഷറഫുന്നീസ കുറ്റിക്കടവ്
അഷ്റഫ് വെള്ളിപറമ്പ് ,   അബ്ദുള്ളക്കുട്ടി ചെറുപ്പ, എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന വാഡ്സആപ് നമ്പറിൽ അയക്കുക

9633346448 
www.mediaworldlive.com

Kozhikode Kerala 

Post a Comment

0 Comments