എല്ലാ വായനക്കാർക്കും മീഡിയ വേൾഡ് ന്യൂസ്: ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു:

കോഴിക്കോട് 
10/04/2024/
media world live news Kozhikode 


ഇന്ന് ചെറിയപെരുന്നാൾ 

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം ലോക മുസ്ലീംങ്ങൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു

സർവ്വശക്തൻ അള്ളാഹു വിന്റെ അനുഗ്രഹം വർഷിച്ച ദിനങ്ങൾ വിടപറഞ്ഞു.

പരസ്പരം സ്നേഹ സന്ദേശങ്ങൾ കൈമാറി
മുസ്ലിം സമുദായം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് 

വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന കാണുന്ന വാട്സപ്പ് നമ്പറിൽ അയക്കുക
9633346448
www.mediaworldlive.com


Post a Comment

0 Comments