നെടുങ്കണ്ടം :
നെടുങ്കണ്ടം ചേമ്പളം ടൗണിന് സമീപം കുരിശുപള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ക്കാനാണ് ഞായറാഴ്ച രാത്രി ശ്രമം നടന്നത്. നേര്‍ച്ചപ്പെട്ടിയുടെ താഴ് അടിച്ചു തകര്‍ത്ത നിലയിലാണ്. കൂടാതെ നേര്‍ച്ചപ്പെട്ടി തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
പെട്ടിയുടെ അകത്തേക്ക് കൈയിടുന്നതിനിടെ കടന്നല്‍ മോഷ്ടാവിനെ ആക്രമിക്കുകയായിരുന്നു.
ദേവാലയ അധിക്യതരുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടിക്കാൻ വന്നവനെ ഉടൻ പിടിയിൽ ആവുമെന്ന് അറിയിച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments