മാവൂർ:
17/09/23
സി.പി.ഐ (എം) താത്തൂർ പൊയിൽ ഈസ്റ്റ്, വെസ്റ്റ്, താത്തൂർ പൊയിൽ ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രഭാതഭേരി നടത്തി പതാക ഉയർത്തി, ബി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. രാജു അദ്ധ്യക്ഷനായി LC അംഗം പി. സുനിൽകുമാർ പതാക ഉയർത്തി. SSLC ഫുൾ A+ നേടിയ മുഹമ്മദ് ഷാദിൽ കള്ളി വളപ്പിലിന് എം.പി. വിശ്വൻ സ്മാരക എന്റോൺമെന്റും, ക്യാഷ് അവാർഡും പി.സുനിൽ കുമാർ വിതരണം ചെയ്തു. സ: ടി. യശോദ ടീച്ചറുടെ പേരിൽ മക്കൾ നൽകിയ പ്രത്യേക എന്റോൺമെന്റ് പൂക്കാട്ട് വേലായുധനും നൽകി, +2 വിന് ഫുൾ A+ നേടിയ സന ഫാത്തിമ. വി.ടി, വടക്കേതടായിക്ക് എം.പി. വിശ്വൻ എന്റോൺമെന്റും, ടി. യശോദ ടീച്ചറുടെ പേരിലുള്ള പ്രത്യേക എന്റോൺമെന്റും വിതരണം ചെയ്തു. ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം പി. സുനിൽകുമാർ , ബ്രാഞ്ച് സെക്രട്ടറിമാരായ സന്തോഷ് കുമാർ , ജയദേവൻ, രാജു , പൂക്കാട്ട് വേലായുധൻ, എ. രവീന്ദ്രൻ ,കെ.മുരളീധരൻ ,ഷനോജ് എൻ.കെ. ബൽദേവ് , ബാബുരാജൻ, പ്രശാന്ത്, അബിൻ, സജീഷ് കുമാർ , തുടങ്ങിയവർ പങ്കെടുത്തു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments