കുന്ദമംഗലം പൗരസമിതിയും കേരള മാപ്പിള കലാ അക്കദമിയുടേയും ആഭിമുഖ്യത്തിൽ പത്രപ്രദർശനവും കലാ പ്രതിഭകളെ ആദരിക്കലും പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു:

media world live news Kozhikode 
കുന്ദമംഗലം: 
10/02/2024

പരിസ്ഥിതി പ്രവർത്തകൻ ബാബു കണിയാത്ത്  65 വർഷമായി ശേഖരിച്ച പത്രങ്ങളുടെ പ്രദർശനവും കലാ പ്രതിഭകൾക്കുള്ള ആദരവും ബഹു അഡ്വ പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. 




മുൻ പ്രസിഡന്റ് ബാബു നെല്ലുളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ച 
കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറി 
കുന്നമംഗലം സി കെ ആലിക്കുട്ടിയേയും           

ഓൺലൈൻ മാധ്യമ പ്രവർത്തകൻ അബ്ദു ചെറുപ്പയേയും 
കലാ സാംസ്കാരിക പ്രവർത്തകൻ മണിരാജ് പൂനൂർ.



അബൂബക്കർ വെള്ളയിൽ, എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്   കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് , കെ പി വസന്ത രാജ്,  എം കെ ഇമ്പിച്ചിക്കോയ , 



കോയ മാസ്റ്റർ, 
ഡോ രവീന്ദ്രൻ കുന്നമംഗലം , അഡ്വ  എം കെ കേളുക്കുട്ടി , ടിപി സുരേഷ്, 
ഷിനിൽ പി പി, 
ലാൽ കുന്ദമംഗലം, അബൂബക്കർ കെ, പുഷ്പൻ മാസ്റ്റർ, ശ്രീധരൻ പടനിലം, ഡോക്ടർ ചന്ദ്രൻ, സോമൻ കാരന്തൂർ, സുരേന്ദ്രൻ,  ശില്പ കണിയാത്ത്, ചിൻമ മധു എന്നിവർ സംസാരിച്ചു.




മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ അറിയിക്കുകയും കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം ചെയ്യാൻ ഞങ്ങളെ സമീപിക്കുക
താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക
9633346448
www.mediaworldlive.com
Kozhikode


Post a Comment

0 Comments