കേരള ഫോക് ലോർ അവാർഡ് കരസ്ഥമാക്കിയ ഉമ്മർ മാവൂരിനെ. മാവൂർ പഞ്ചായത്ത് കലാലീഗ് ആദരിച്ചു:


മാവൂർ: 
13/02/2024

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.സി. വാസന്തി വിജയൻ. അവാർഡ് ജേതാവ് ഉമ്മർ മാവൂരിനെ 
പൊന്നാട അണിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.



മാവൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എൻപി. അഹമ്മദ് ഉപഹാരം നൽകി സംസാരിച്ചു.
ചടങ്ങിൽ മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണികൂർ 
കലാലീഗ് സംസ്ഥാന പ്രസിഡന്റ് ടി എംസി അബൂബക്കർ.



കലാ ലീഗ് ജില്ലാ പ്രസിഡന്റ് സുബൈർ നെല്ലൂളി.
കലാലീഗ് ജില്ലാ സെക്രടറി മുനീറത്ത് ടീച്ചർ.
കലാലീഗ് മണ്ഡലം സെക്രടറി
മുജീബ് റഹ്മാൻ ഇടക്കണ്ടി.

കമറുദ്ദീൻ എരഞോളി  കുന്ദമംഗലം.
 മണ്ഡലം പ്രവാസി സെക്രട്ടറി ടി. കെ. അബ്ദു ല്ലകോയ.
പനകുണ്ട അബ്ദുല്ല.
മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമ്മർ പുലപ്പപാടി.
ടി.പി. ഉമ്മർ ചെറൂപ്പ.
യൂനുസ് അലി കൽപ്പള്ളി.  ബഷീർ കൽപ്പള്ളി. 
ശെരീഫ ചെറൂപ്പ.      കദീജ കരീം മാവൂർ. ശറഫുന്നിസ പാറയിൽ.
യൂനുസ് തെങ്ങിലക്കടവ്.
മാവൂർ മീഡിയ റിപ്പോർട്ടർ ജബ്ബാർ മാവൂർ.
കേരള മാപ്പിള കലാ അക്കദമി സെക്രട്ടറി
സി.കെ. ആലിക്കുട്ടി കുന്ദമംഗലം.   ഉമ്മയ്യ കുതിരാടം . നജ്മുനിസ മാവൂർ . ആശംസ പ്രസംഗം നടത്തി 



ഉമ്മർ മാവൂർ. കഴിഞ്ഞുപൊയ കാലങ്ങളിലെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
 
മാവൂർ പഞ്ചായത്ത് കലാലീഗ് പ്രസിഡന്റ് അബ്ദുല്ലകുട്ടി ചെറുപ്പ അദ്ധ്യക്ഷത വഹിച്ചു 



കലാലീഗ് സെക്രട്ടറി അൽഫി ഉസ്മാൻ കുറ്റിക്കടവ് സ്വാഗതവും 

 കലാലീഗ് ട്രഷറർ ടി.പി. സുബൈദ നന്ദിയും പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക

9633346448

www.mediaworldlive.com
Kozhikode 

Post a Comment

0 Comments