പെരുമണ്ണ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു

media world live news Kozhikode 

പെരുമണ്ണ 
26/02/2024

കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ, പെരുമണ്ണ പഞ്ചായത്ത് കേന്ദ്രീകരിച്ച് "പാവങ്ങളുടെ പടയണി " സംഘടിപ്പിച്ചു.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ: പി.കെ പ്രേമനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: കെ.എം ഗണേശൻ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ: ഷാജി പുത്തലത്ത്, വി പി ശ്യാംകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കർഷക തൊഴിലാളി യൂണിയൻ ഏരിയ എക്സിക്യൂട്ടീവ് മെമ്പർ കെ.അബിജേഷ്  അദ്ധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം സി.ഉഷ സ്വാഗതം പറഞ്ഞു.വി.പി ഷാജ് കുമാർ നന്ദി പറഞ്ഞു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ ലൈവായി അറിയാം മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
വാർത്തകൾ പരസ്യംങ്ങൾ താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448 
www.mediaworldlive.com

Kozhikode Kerala


Post a Comment

0 Comments